Binoy Viswam: ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തി പിടിച്ച് മുന്നോട്ട് പോകുമെന്ന് ബിനോയ് വിശ്വം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Written by - Arathi N Aji | Last Updated : Dec 13, 2025, 04:40 PM IST
  • ജനങ്ങളുടെ വിധിയെ ഇടതുപക്ഷം മാനിക്കുന്നു.
  • തെരഞ്ഞെടുപ്പിലെ ജനവിധിയുടെ പാടങ്ങൾ പഠിച്ച് മുന്നോട്ട് പോകും.
Binoy Viswam: ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തി പിടിച്ച് മുന്നോട്ട് പോകുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളുടെ വിധിയെ ഇടതുപക്ഷം മാനിക്കുകയും, തെരഞ്ഞെടുപ്പിലെ ജനവിധിയുടെ പാടങ്ങൾ പഠിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. യുഡിഎഫും ബിജെപിയും പരോക്ഷമായും, പ്രത്യക്ഷമായും കൈകോർത്ത് പിടിച്ച് എൽഡിഎഫിനെ നേരിടാറുണ്ട്. ഇത്തവണയും ഈ പ്രവണതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വരും ദിവസങ്ങളിൽ ഇടതുപക്ഷ മൂല്യങ്ങളെ ഉയർത്തി പിടിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.  

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News