Kochi BPCL Refinery Fire Breakout: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടിത്തം; പുക ഉയരുന്നു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kochi BPCL Refinery Mass Fire Breakout: പ്രദേശത്തെ ജനങ്ങൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. സമീപവാസികളെ പ്രദേശത്ത് നിന്ന് മാറ്റാൻ നടപടി ആരംഭിച്ചു.

Kochi BPCL Refinery Fire Breakout: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടിത്തം; പുക ഉയരുന്നു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Image Credit: BPCL | Photo: Zee NewsSource: Bureau

About the Author