Bus Accident: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്

Bus Overturned: അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് നിന്ന് ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.

Bus Accident: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്
Image Credit: Bus | Photo: Zee Malayalam NewsSource: Bureau