PM Shri Scheme: പിഎംശ്രീ പദ്ധതിയുടെ ഭാഗമായതിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം

PM Shri Scheme Kerala News :ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ പിഎംശ്രീ പദ്ധതിയുടെ ഭാഗമായതിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. 'പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചതിന് കേരള സർക്കാരിന് അഭിനന്ദനങ്ങൾ' എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സിലെ പോസ്റ്റിൽ കുറിച്ചു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ രീതിയെ പരിവർത്തനം ചെയ്യുന്നതിലും, മികവിൻ്റെ കേന്ദ്രങ്ങളായി സ്കൂളുകളെ വികസിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

PM Shri Scheme: പിഎംശ്രീ പദ്ധതിയുടെ ഭാഗമായതിൽ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം; വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം
Image Credit: Pinarayi Vijayan | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More