സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കോറോണ

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

Last Updated : Apr 3, 2020, 06:41 PM IST
സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കോറോണ

തിരുവനന്തപുരം:  കോറോണ കേരളത്തെയും പിടിവിടാതെ നീങ്ങുന്ന ഈ സാഹചര്യത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  

അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

Also read: ലോക്ക്ഡൗണിനിടയിൽ വൻ മദ്യ മോഷണം! 

കാസർഗോഡ് 7 , കണ്ണൂരിൽ ഒരാൾ, തൃശൂരിൽ ഒരാൾ തുടങ്ങിയവരിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.  ഇതിൽ മൂന്നുപേർ നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചത്തിയവരാണ്.  

കൂടാതെ മറ്റൊരാൾ ഗുജറാത്തിൽ നിന്നും കേരളത്തിലേക്ക് എത്തിയതാണ്.  ഇതുവരെ കേരളത്തിൽ 295 പേരക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതിനിടയിൽ 14 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.  

Also read: Corona പ്രതിരോധം: തലസ്ഥാന നഗരം ഫയർഫോഴ്സ് അണുവിമുക്തമാക്കുന്നു 

രോഗം ഭേദമായവരിൽ റാന്നിയിലെ വൃദ്ധ ദമ്പതികളും, കോട്ടയത്തെ ആരോഗ്യപ്രവർത്തകയും ഉൾപ്പെടും.  

Trending News