Christmas exams: ക്രിസ്മസ് പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം; തിയതികൾ ഇങ്ങനെ...

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ മാറ്റി. 15 മുതൽ 23 വരെയാണ് പരീക്ഷകൾ നടത്തുക. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയും പരീക്ഷ നടത്തും.

Christmas exams: ക്രിസ്മസ് പരീക്ഷകൾ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം; തിയതികൾ ഇങ്ങനെ...
Image Credit: christmas exam | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More