BJP March: ഗുരുവായൂരിൽ ബിജെപി നടത്തിയ ദേവസ്വം ഓഫീസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Devaswom Office March: ഗുരുവായൂർ ക്ഷേത്രത്തിലെ ഗജ സമ്പത്ത് അടക്കമുള്ളവ ഇല്ലാതാക്കാനുള്ള ഗുരുവായൂർ ദേവസ്വം ഗൂഢ നീക്കം നടത്തുന്നുവെന്ന് ആരോപിച്ചാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്.

BJP March: ഗുരുവായൂരിൽ ബിജെപി നടത്തിയ ദേവസ്വം ഓഫീസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Image Credit: BJP | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More