സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയോടൊപ്പം മുഖ്യമന്ത്രി; ചിത്രം പുറത്ത്..!

അതേസമയം സ്വർണക്കടത്ത് കേസിൽ പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന ആരോപണം മുഖ്യൻ തള്ളിയിരുന്നു.    

Last Updated : Jul 7, 2020, 12:25 AM IST
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയോടൊപ്പം മുഖ്യമന്ത്രി; ചിത്രം പുറത്ത്..!

UAE കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്ത്. ദുബായിൽ വച്ചു നടന്ന വിരുന്ന് സൽക്കാരത്തിൽ മുഖ്യമന്ത്രിയുടെ പിന്നിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നത്.  

Also read: സ്വർണ്ണ കടത്ത് കേസ്: സ്വപ്ന സുരേഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി 

അതേസമയം സ്വർണക്കടത്ത് കേസിൽ പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന ആരോപണം മുഖ്യൻ തള്ളിയിരുന്നു.  മാത്രമല്ല സ്വപ്ന ഐടി വകുപ്പിൽ എത്തിയതേങ്ങനെയെന്ന് തനിക്കറിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. 

Also read: സ്ഥിരമായി മദ്യപിച്ചെത്തും; ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദർശകൻ..!! 

എന്നാൽ അതേ മുഖ്യമന്ത്രി  പങ്കെടുത്ത പരിപാടിയിൽ പ്രധാന റോളിൽ നിൽക്കുന്ന സ്വപ്ന സുരേഷിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഒപ്പം സ്പീക്കർ ശ്രീരാമകൃഷ്ണനുമുണ്ട്. 

Trending News