Complaint against Rahul Mamkootathil: ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നാരോപണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി

ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നാരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി. ഷിന്റോ സെബാസ്റ്റ്യൻ എന്ന അഭിഭാഷകനാണ് പരാതിക്കാരൻ. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് അഭിഭാഷകൻ പരാതി നല്‍കിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോണ്‍ സംഭാഷണം കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ഷിന്റോ പരാതിയില്‍ പറഞ്ഞു. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയത് എന്നും പരാതിയില്‍ പറയുന്നു.

Complaint against Rahul Mamkootathil: ഗര്‍ഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നാരോപണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി
Image Credit: rahul mamkootathil | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More