Covid Death Kerala: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 24 വയസുകാരി, കേരളത്തിൽ 1400 ആക്ടീവ് കേസുകൾ

Covid Death Toll Kerala: 24 മണിക്കൂറിനിടെ 64 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്നും ഇതുവരെ ഏഴ് പേരാണ് ഈ വർഷം കോവിഡ് ബാധിച്ച് മരിച്ചതെന്നും ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

Covid Death Kerala: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് 24 വയസുകാരി, കേരളത്തിൽ 1400 ആക്ടീവ് കേസുകൾ
Image Credit: Covid | Photo: Zee News

About the Author