പ്രതിരോധത്തില്‍ സിപിഎം;കൊലവിളിയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍;പ്രകടനത്തിന്‍റെ വീഡിയോ കാണാം!

ഡിവൈഎഫ്ഐ യുടെ കൊലവിളി പ്രകടനം സിപിഎം നേതൃത്വത്തെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

Last Updated : Jun 21, 2020, 10:18 PM IST
പ്രതിരോധത്തില്‍ സിപിഎം;കൊലവിളിയുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍;പ്രകടനത്തിന്‍റെ വീഡിയോ കാണാം!

മലപ്പുറം:ഡിവൈഎഫ്ഐ യുടെ കൊലവിളി പ്രകടനം സിപിഎം നേതൃത്വത്തെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഷുക്കൂറിനെ കൊന്ന അരിവാള്‍ അറബിക്കടലില്‍ കലഞ്ഞിട്ടില്ലെന്നും അരിഞ്ഞ്‌ തള്ളുമെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ച് പറയുന്നുണ്ട്.

ജൂണ്‍ 18 മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ മുത്തേടം പഞ്ചായത്തിലെ പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ പ്രകടനത്തിലാണ് ഡിവൈഎഫ്ഐ 
പ്രകടനം സംഘടിപ്പിച്ചത്.

<

p> 

 

കണ്ണൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 
പ്രകടനം നടത്തിയത്.

More Stories

Trending News