വെട്രാൻസ് ആൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ്‌ ടൂർണമെന്റ്

40 വയസ്സിന് മുകളിലുള്ളവരുടെ ഈ സംഘടന കേരളത്തിന് അകത്തും പുറത്തും ഇന്ത്യയ്ക്ക് വെളിയിലും അനേകം മത്സരങ്ങൾ എല്ലാ വർഷവും കളിക്കുന്നു. ഈ അസോസിയേഷൻ സംഘടിപ്പിക്കുന്ന മുഖ്യ ടൂർണമെന്റ് വേറ്ററൻസ് പ്രീമിയർ ലീഗ് എന്ന വ്യത്യസ്ത മാര്‍ന്ന ക്രിക്കറ്റ് മത്സരമാണ്.

വെട്രാൻസ് ആൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ്‌ ടൂർണമെന്റ്

About the Author