Rahul Mamkootathil: വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, ഹാജരാകാൻ നോട്ടീസ്

വ്യാജ തിരിച്ചറിയൽ രേഖ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

Rahul Mamkootathil: വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും, ഹാജരാകാൻ നോട്ടീസ്
Image Credit: rahul mamkootathil | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More