)
കൊച്ചി: കൊടുംക്രിമിനൽ കൊടിമരം ജോസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കൊലപാതകം, കവർച്ച തുടങ്ങി ഇരുപതിലേറെ കേസുകളിൽ പ്രതിയാണ് ജോസ്. എറണാകുളം നോർത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് യുവാവിനെ മർദ്ദിച്ച് അവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയിരുന്നു. ഈ കേസിലാണ് പോലീസ് ജോസിനെ പിടികൂടിയത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് എറണാകുളം നോർത്ത് പോലീസ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.