മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; വനിതാ കമ്മീഷൻ എവിടെ ?

മാധ്യമ പ്രവർത്തകരെ സർക്കാർ അനുകൂല സൈബർ ഗുണ്ടകൾ വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു.   

Last Updated : Aug 14, 2020, 07:46 AM IST
    • മാധ്യമ പ്രവർത്തകരെ സർക്കാർ അനുകൂല സൈബർ ഗുണ്ടകൾ വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു.
മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; വനിതാ കമ്മീഷൻ എവിടെ ?

കൊച്ചി: കൊറോണ മഹാമാരിക്കും മഴ ദുരന്തങ്ങൾക്കും ഇടയിൽ കേരളത്തിൽ ഒട്ടും അഭിലഷണീയമല്ലാത്ത ചിലതു നടക്കുന്നു എന്ന പരാതിയാണ് കഴിഞ്ഞ ദിവസം കേരള പത്ര പ്രവർത്തക യൂണിയൻ ഉന്നയിച്ചത്. ചില മാധ്യമ പ്രവർത്തകരെ സർക്കാർ അനുകൂല സൈബർ ഗുണ്ടകൾ വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. 

Also read: Rajamalai landslide: പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു; കണ്ടെത്താനുള്ളത് 15 പേരെ കൂടി..! 

ഇതേ അവസ്ഥയിലൂടെ ഒരിക്കൽ താനും കുടുംബവും കടന്നുപോയിട്ടുണ്ടെന്ന് പറയുകയാണ് വി പി സജീന്ദ്രൻ എംഎൽഎ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു: 

Trending News