Devaswom Board: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് വി എൻ വാസവൻ

 ഈ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തത ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.  

Written by - Arathi N Aji | Last Updated : Nov 7, 2025, 06:21 PM IST
  • ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം നടക്കുന്നതിനാൽ നിലവിലെ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടേണ്ട എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു.
  • മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്.
  • ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.
Devaswom Board: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് വി എൻ വാസവൻ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.  കുവൈത്ത് പര്യടനത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തത ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Add Zee News as a Preferred Source

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം നടക്കുന്നതിനാൽ നിലവിലെ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടേണ്ട എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു.  ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെതിരെ വിമർശനങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു നടപടി. മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News