Dowry Harassment Death: സ്ത്രീധനത്തിൽ ഒരു പവൻ സ്വർണം കുറവ്, ഭർതൃവീട്ടിൽ പീഡനം; നവവധു തൂങ്ങി മരിച്ച നിലയിൽ

Newlybride Found Dead: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ പൊന്നേരി സ്വദേശിയായ ലോകേശ്വരി (24) ആണ് മരിച്ചത്. ഭര്‍ത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെ തുടർന്നാണ് ലോകേശ്വരി ജീവനൊടുക്കിയതെന്നാണ് വിവരം.

Dowry Harassment Death: സ്ത്രീധനത്തിൽ ഒരു പവൻ സ്വർണം കുറവ്, ഭർതൃവീട്ടിൽ പീഡനം; നവവധു തൂങ്ങി മരിച്ച നിലയിൽ
Image Credit: Dowry | Photo: Zee News

About the Author