Dr Haris Chirakkal: ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ

Thiruvananthapuram Medical College: ഡോ. ഹാരിസിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ.

Dr Haris Chirakkal: ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ
Image Credit: Haris | Photo: Zee Malayalam News

About the Author