Eid-al-adha: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്

Eid-al-adha on June 17: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (08/06/2024 ശനി) ദുല്‍ഹിജ്ജ ഒന്ന് ആയിരിക്കും.

Eid-al-adha: കാപ്പാട് കടപ്പുറത്ത് മാസപ്പിറ കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17ന്
Image Credit: Eid al AdhaSource: Bureau

About the Author