Kannan Gopinathan joins Congress:'അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടി കോൺഗ്രസ്'മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

Kannan Gopinathan joins Congress:'അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടി കോൺഗ്രസ്'മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്
Image Credit: Kannan Gopinathan with K C Venugopal | Photo : Zee News

About the Author