Fire Outbreak: പവർ ബാങ്ക് പൊട്ടിത്തെറിച്ച് മലപ്പുറത്ത് വീട് കത്തി നശിച്ചു

Malappuram: സ്ഥിരമായി ഉപയോ​ഗിക്കുന്ന പവർബാങ്ക് മുറിയിൽ ചാർജിൽ വച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ച് തീപടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം.

Fire Outbreak: പവർ ബാങ്ക് പൊട്ടിത്തെറിച്ച് മലപ്പുറത്ത് വീട് കത്തി നശിച്ചു
Image Credit: Fire | Photo: Zee Malayalam News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More