CM Pinarayi Vijayan: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ; കാറിന് നമ്പറില്ല, ഉള്ളിൽ വാക്കിടോക്കി

CM Pinarayi Vijayan's Convoy: ജ്യോതിബാസ്, നസീബ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

CM Pinarayi Vijayan: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ; കാറിന് നമ്പറില്ല, ഉള്ളിൽ വാക്കിടോക്കി
Image Credit: CM Pinarayi Vijayan | Photo: Zee News

About the Author