Tiger Spotted in Munnar: മൂന്നാറില്‍ വീണ്ടും കടുവ സാന്നിധ്യം; സ്ഥിരീകരിച്ച് വനം വകുപ്പ്

വരുന്ന മൂന്ന് ദിവസത്തേയ്ക്ക് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴുമണിക്ക് ശേഷം പുറത്തിറങ്ങരുതെന്ന് തോട്ടം തൊഴിലാളികൾക്കും നിർദ്ദേശം നൽകി

Tiger Spotted in Munnar: മൂന്നാറില്‍ വീണ്ടും കടുവ  സാന്നിധ്യം; സ്ഥിരീകരിച്ച് വനം വകുപ്പ്
Image Credit: tiger spotted | (Photo: Zee news)

About the Author