Tiger in Vandiperiyar: വണ്ടിപ്പെരിയാറിൽ ഭീതിപടർത്തിയ കടുവയെ കണ്ടെത്തി; ആരോഗ്യ സ്ഥിതി മോശമെന്ന് വനംവകുപ്പ്

കൂട് സ്ഥാപിച്ചിടത്ത് നിന്ന് 300 മീറ്റർ അകലെയാണ് വനംവകുപ്പ് കടുവയെ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 10:34 PM IST
  • കൂടിന് അടുത്തായതിനാൽ ഇര എടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ.
  • രാത്രിയിലും നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tiger in Vandiperiyar: വണ്ടിപ്പെരിയാറിൽ ഭീതിപടർത്തിയ കടുവയെ കണ്ടെത്തി; ആരോഗ്യ സ്ഥിതി മോശമെന്ന് വനംവകുപ്പ്

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. കടുവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും നടക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. കൂട് സ്ഥാപിച്ചിടത്ത് നിന്ന് 300 മീറ്റർ അകലെയാണ് കടുവയെ കണ്ടെത്തിയത്. കൂടിന് അടുത്തായതിനാൽ ഇര എടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. രാത്രിയിലും നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News