G Krishna Kumar Case: ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന; പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് ജി കൃഷ്ണകുമാർ

മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും നീതിപൂർവമായ നടപടി ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.

G Krishna Kumar Case: ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന; പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് ജി കൃഷ്ണകുമാർ
Image Credit: krishnakumar | (Photo: Zee news)

About the Author