‌Rapper Vedan Ganja Seized: റാപ്പർ വേടന്റെ ഫ്ലാറ്റിൽ പരിശോധന; 7 ​ഗ്രാം കഞ്ചാവ് പിടികൂടി

ഹിരൺ ദാസ് മുരളി എന്നാണ് വേടന്റെ യഥാർത്ഥ പേര്. നേരത്തെ സോഷ്യൽ മീഡിയയിലൂടെ ഇയാൾ ലഹരിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.

‌Rapper Vedan Ganja Seized: റാപ്പർ വേടന്റെ ഫ്ലാറ്റിൽ പരിശോധന; 7 ​ഗ്രാം കഞ്ചാവ് പിടികൂടി
Image Credit: Rapper Vedan: Zee News

About the Author