Goa Accident: ഗോവയില്‍ ബൈക്കപകടത്തിൽ രണ്ട് മലയാളി അഗ്നിവീര്‍ സേനാംഗങ്ങള്‍ മരിച്ചു

Goa Accident News: ജോലി കഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അ​ഗസ്സൈമിനും ബോംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിൽ വച്ചാണ് അപകടമുണ്ടായത്.

Goa Accident: ഗോവയില്‍ ബൈക്കപകടത്തിൽ രണ്ട് മലയാളി അഗ്നിവീര്‍ സേനാംഗങ്ങള്‍ മരിച്ചു
Image Credit: Accident | Photo: Zee NewsSource: Bureau