)
സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു. ഇപ്പോൾ പവന് 88,600 രൂപയായി. ഈ ഒരാഴ്ചക്കിടയിൽ 7000 രൂപയാണ് സ്വർണ്ണവില കേരളത്തിൽ കുറഞ്ഞത്. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ് കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവ് വരാൻ കാരണം. ഇന്ന് രാവിലെ പവന് 600 രൂപ കുറഞ്ഞിരുന്നു. അടുത്തിടയായി സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടർച്ചയായി വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.