close

News WrapGet Handpicked Stories from our editors directly to your mailbox

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 23,720 രൂപയും ഗ്രാമിന് 2965 രൂപയിലുമാണ് വിപണി മുന്നേറുന്നത്.  

Updated: May 30, 2019, 04:48 PM IST
സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 23,720 രൂപയും ഗ്രാമിന് 2965 രൂപയിലുമാണ് വിപണി മുന്നേറുന്നത്.

മെയ് 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ സ്വര്‍ണ്ണ വില പവന് (8 ഗ്രാം) 24,200 രൂപയായിരുന്നു.