​CM Pinarayi Vijayan: ഗോവിന്ദച്ചാമി ജയിൽച്ചാടിയ സംഭവം; സമ​ഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി, പ്രത്യേക സമിതി അന്വേഷിക്കും

മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയാണ് ഗോവിന്ദച്ചാമി ജയിൽച്ചാടിയ സംഭവം അന്വേഷിക്കുന്നത്.

​CM Pinarayi Vijayan: ഗോവിന്ദച്ചാമി ജയിൽച്ചാടിയ സംഭവം; സമ​ഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി, പ്രത്യേക സമിതി അന്വേഷിക്കും
Image Credit: cm pinarayi vijayan | (Photo: Zee news)Source: Bureau

About the Author

Trending

  • News
  • Photos
  • Videos