Kerala Rain Update: അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം; മഴക്കെടുതി രൂക്ഷം, 4 മരണം, മലയോര മേഖലകളിൽ ജാ​ഗ്രത, യോല്ലോ അലർട്ട് 9 ജില്ലകളിൽ

കനത്ത മഴയും കടലാക്രമണ സാധ്യതയുമൊക്കെ കണക്കിലെടുത്ത് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Kerala Rain Update: അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം; മഴക്കെടുതി രൂക്ഷം, 4 മരണം, മലയോര മേഖലകളിൽ ജാ​ഗ്രത, യോല്ലോ അലർട്ട് 9 ജില്ലകളിൽ
Image Credit: Kerala Rain | (Photo: Zee news)

About the Author