Kerala Heavy Rain: കനത്ത മഴ, മുന്നറിയിപ്പിൽ മാറ്റം; അണക്കെട്ടുകൾ തുറന്നു, ആറുകൾ കരകവിഞ്ഞു, ജാ​ഗ്രത നിർദ്ദേശം

സംസ്ഥാനത്ത് 8 ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് അലർട്ട്.

Kerala Heavy Rain: കനത്ത മഴ, മുന്നറിയിപ്പിൽ മാറ്റം; അണക്കെട്ടുകൾ തുറന്നു, ആറുകൾ കരകവിഞ്ഞു, ജാ​ഗ്രത നിർദ്ദേശം
Image Credit: Kerala Rain | (Photo: Zee news)

About the Author