കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴ

കേരളത്തിലും കര്‍ണാടകയില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യത. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Last Updated : Oct 15, 2019, 10:24 AM IST
കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴ

കേരളത്തിലും കര്‍ണാടകയില്‍ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക്‌ സാധ്യത. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ,  തമിഴ്‌നാട്, പുതുച്ചേരി, കാരൈയ്ക്കൽ എന്നിവിടങ്ങളിലും ദിവസം മുഴുവൻ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ അറിയിച്ചു. 

അതേസമയം, കരുത്തുകാട്ടി തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​​​ഷം വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ രാ​​​ജ്യ​​​ത്തുനി​​​ന്നും പൂ​​​ര്‍​​​ണ​​​മാ​​​യി പി​​ന്‍​​​വാ​​​ങ്ങു൦. ​​​വ​​​ട​​​ക്കുകി​​​ഴ​​​ക്ക​​​ന്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ല്‍, ഗു​​​ജ​​​റാ​​​ത്ത്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഛത്തീ​​​സ്ഗ​​​ഡ്, ജാ​​​ര്‍​​​ഖ​​​ണ്ഡ്, ബീ​​​ഹാ​​​ര്‍, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ള്‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍​​നി​​​ന്നു കാ​​​ല​​​വ​​​ര്‍​​​ഷം പി​​​ന്‍​​​വാ​​​ങ്ങി. 

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ല്‍ യെ​​​ല്ലോ അലേ​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചിരിയ്ക്കുകയാണ്. ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു യെ​​​ല്ലോ അലേ​​​ര്‍​​​ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം ഈ ​മാ​​​സം ഇ​​​രു​​​പ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ല്‍ തു​​​ലാ​​​മഴ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ നല്‍കുന്ന അറിയിപ്പ്. 
 

Trending News