Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണം തുടരും, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

Hema Committee: പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണം തുടരും,  ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
Image Credit: Hema Committee

About the Author