എറണാകുളത്ത് പോലീസുകാരന് കോറോണ; ഹൈക്കോടതി ജഡ്ജി ക്വാറന്റീനിൽ

പോലീസുകാരൻ കൊണ്ടുവന്ന രേഖകൾ ജഡ്ജി വാങ്ങുകയും പരിശോധിക്കുകയും ചെയ്തിരുന്നു.  ഇതിനിടയിൽ ഈ പോലീസുകാരൻ വിജിലൻസ് ഓഫീസിലും എത്തിയിരുന്നു.    

Last Updated : Jun 20, 2020, 06:40 AM IST
എറണാകുളത്ത് പോലീസുകാരന് കോറോണ; ഹൈക്കോടതി ജഡ്ജി ക്വാറന്റീനിൽ

കൊച്ചി:  എറണാകുളത്ത് ഒരു പോലീസുകാരന് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റീനിൽ കോറോണ സ്ഥിരീകരിച്ച എ പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാൻ എത്തിയിരുന്നു അതിനെ തുടർന്നാണ്  ജസ്റ്റിസ് സുനിൽ തോമസ് ക്വാറന്റീനിൽ പ്രവേശിച്ചത്.   

Also read: കോവിഡ്, ന്യുമോണിയ; ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരം...

പോലീസുകാരൻ കൊണ്ടുവന്ന രേഖകൾ ജഡ്ജി വാങ്ങുകയും പരിശോധിക്കുകയും ചെയ്തിരുന്നു.  ഇതിനിടയിൽ ഈ പോലീസുകാരൻ വിജിലൻസ് ഓഫീസിലും എത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രോസിക്യൂട്ടർ രാജേഷ് അടക്കമുള്ളവരും ക്വാറന്റീനിൽ പ്രവേശിച്ചു.  

Also read: സുശാന്തിന്റെ ഒരു മാസത്തെ ചിലവ് 10 ലക്ഷം രൂപയായിരുന്നു...! 

വ്യാഴാഴ്ച കോറോണ സ്ഥിരീകരിച്ച പൊലീസുകാരനോട് ജോലി കീവേഹഠ പൊലീസുകാരനാണ് ഇന്നലെ കോറോണ സ്ഥിരീകരിച്ചത്.  ഇദ്ദേഹം പെരുമ്പാവൂര് സ്വദേശിയാണ്.  ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോറോണ സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്.  

Trending News