Punyam Poonkavanam: ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; പോലീസ് റിപ്പോർട്ടിൽ നടുക്കം രേഖപ്പെടുത്തി കോടതി

Sabarimala Punyam Poonkavanam Project: പദ്ധതിയുടെ പേരിൽ പണം പിരിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പോലീസിന്റെ റിപ്പോർട്ടിൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 05:56 PM IST
  • റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി
  • ഭക്തർ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി
Punyam Poonkavanam: ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്; പോലീസ് റിപ്പോർട്ടിൽ നടുക്കം രേഖപ്പെടുത്തി കോടതി

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പദ്ധതിയുടെ പേരിൽ പണം പിരിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. പോലീസിന്റെ റിപ്പോർട്ടിൽ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി. എഡിജിപി എംആർ അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Add Zee News as a Preferred Source

റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഭക്തർ പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവർഷമായി പദ്ധതി ശബരിമലയിൽ പ്രാവർത്തികമായിട്ട്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വൻ പ്രചാരം ലഭിച്ച പദ്ധതിയിലൂടെ സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവത്കരണവുമായിരുന്നു നടപ്പാക്കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News