Hijab Controversy: ഹിജാബ് വിവാദം; കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ്; വീഴ്ച സംഭവിച്ചത് ആർക്കെന്ന് പരിശോധിക്കും, മന്ത്രി വി ശിവൻകുട്ടി

പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ മകളെ സ്കൂൾ മാറ്റുന്നുവെന്ന് അറിയിച്ച് പിതാവ്. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് പരിശോധിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Hijab Controversy: ഹിജാബ് വിവാദം; കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ്; വീഴ്ച സംഭവിച്ചത് ആർക്കെന്ന് പരിശോധിക്കും, മന്ത്രി വി ശിവൻകുട്ടി
Image Credit: Photo : Zee NewsSource: Bureau

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More