)
തിരുവനന്തപുരം: വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെപി ശശികല. വേടൻ കഞ്ചാവോളിയെന്ന് പാരമർശം. വേടന് മുന്നിൽ ആടിക്കളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞ് നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് ശശികല. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് മറ്റ് എന്തെല്ലാം കലാരൂപങ്ങൾ ഉണ്ടെന്നും അതൊന്നും അല്ലാതെ റാപ്പ് സോങ് ആണോ ഇവർ പാടേണ്ടതെന്നും കെപി ശശികല ചോദിക്കുന്നു.