Idukki Power Plant: ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും; പ്രതിദിന വൈദ്യുതി ഉത്പാദനം പകുതിയോളം കുറയും

ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ ഒരു മാസത്തേക്ക് ഇടുക്കി വൈദ്യുതിനിലയം അടച്ചിടും. ഇതെ തുടർന്ന് സംസ്ഥാനത്ത് ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക.

Idukki Power Plant: ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും; പ്രതിദിന വൈദ്യുതി ഉത്പാദനം പകുതിയോളം കുറയും
Image Credit: Idukki Power Plant | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More