Idukki Tiger Attack: ഇടുക്കിയിൽ കടുവ വളർത്തുമൃഗങ്ങളെ കൊന്നു; വനംവകുപ്പ് സംഘം സ്ഥലത്തെത്തി, മയക്കുവെടിവയ്ക്കാൻ നീക്കം

Forest Department Idukki: നാരായണൻ, ബാലമുരുകൻ എന്നിവരുടെ വളർത്തുമൃ​ഗങ്ങളെയാണ് കൊന്നത്. പശുവിനെയും നായയെയുമാണ് കൊന്നത്.

Idukki Tiger Attack: ഇടുക്കിയിൽ കടുവ വളർത്തുമൃഗങ്ങളെ കൊന്നു; വനംവകുപ്പ് സംഘം സ്ഥലത്തെത്തി, മയക്കുവെടിവയ്ക്കാൻ നീക്കം
Image Credit: Tiger | Photo: Zee News

About the Author