)
തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നാല് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. അമ്മത്തൊട്ടിലിൽ 12 മണിയോടെയാണ് മണി കിലുങ്ങിയത്.
2.8 കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് അമ്മത്തൊട്ടിൽ അധികൃതർ പറഞ്ഞു. ഈ വർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന പത്താമത്തെ കുഞ്ഞാണിത്. കുഞ്ഞിന്റെ അവകാശികൾ ഉണ്ടെങ്കിൽ രണ്ട് മാസത്തിനകം അറിയിക്കണമെന്ന് ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.