കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നതിനിടെ ഇറാനിയൻ കപ്പലിന് ഇന്ത്യയിൽ അഭയം നൽകി. ഇറാന്റെ മൂന്നാം കപ്പൽ ഐറിസ് ലവാൻ കൊച്ചി തുറമുഖത്താണ് നങ്കൂരമിട്ടത്. 183 നാവികരാണ് കപ്പലിലുള്ളത്. മാർച്ച് 4നാണ് കപ്പൽ കൊച്ചി തുറമുഖത്ത് ഡോക്ക് ചെയ്തത്. സാങ്കേതിക തകരാർ മൂലമാണ് കൊച്ചിയിൽ ഡോക്ക് ചെയ്തതെന്നാണ് വിശദീകരണം. എന്നാൽ യുദ്ധം തുടങ്ങിയ ദിവസം തന്നെ ഇറാൻ സഹായം തേടിയതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









