Isha Gramotsavam: ഈശ ഗ്രാമോത്സവം 2025 നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ

Isha Gramotsavam: പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു.

Isha Gramotsavam: ഈശ ഗ്രാമോത്സവം 2025 നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ
Image Credit: Esha Gramotsavam

About the Author