Jaundice Death: കോട്ടക്കലിൽ മ‍ഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു; ഇന്ന് പോസ്റ്റുമോ‍ർട്ടം നടത്തും

Jaundice Death In Malappuram: മാതാപിതാക്കൾ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്നത്.

Jaundice Death: കോട്ടക്കലിൽ മ‍ഞ്ഞപ്പിത്തം ബാധിച്ച് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു; ഇന്ന് പോസ്റ്റുമോ‍ർട്ടം നടത്തും
Image Credit: Baby | Photo: Zee News

About the Author