കൊച്ചി: ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ ധാരണയായി. ഹൈക്കോടതി മന്ദിരത്തിൽ 60 കോടതികൾ ഉൾക്കൊള്ളുന്നതാണ് ആലോചനയിൽ ഉള്ളത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് 28 ലക്ഷം ചന്ദ്ര വിസ്തീർണത്തിൽ സൗകര്യങ്ങളോടുകൂടിയ മന്ദിരം നിർമ്മിക്കാനാണ് ആലോചന. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമിയേഷൻ സെന്റർ തുടങ്ങിയ രാജേന്ദ്രത്തിലുള്ള ആധുനിക സ്ഥാപനങ്ങൾ സംവിധാനങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യം. ജഡ്ജിമാരുടെ ഓഫീസ് അഡ്വക്കറ്റ് ജനറൽ ഓഫീസ് സ്റ്റോപ്പ് കോട്ടേഴ്സ് അഭിഭാഷകളുടെ ചെയർമാൻ സൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ്ട്ര ദേശായി തുടങ്ങിയവർ കൊച്ചിയിൽ പങ്കെടുത്ത ഉന്നതല യോഗത്തിലാണ് ജുഡീഷ്യൽ സിറ്റിക്ക് ധാരണയായത്. ഫെബ്രുവരി 17ന് ഹൈക്കോടതി ജഡ്ജിമാർ സംസ്ഥാന മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ഥലപരിശോധന നടക്കും. കളമശ്ശേരിയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള 27 ഏക്കർ സ്ഥലം ആവശ്യമുണ്ടെങ്കിൽ അതുകൂടി കണ്ടെത്താനാണ് തീരുമാനം.നിലവിലെ ഹൈക്കോടതി മന്ദിരത്തോട് ചേർന്ന് ജഡ്ജിമാർക്കുമുള്ള താമസ സൗകര്യം ഒരുക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









