Kalamassery Ganja Case: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വേട്ട; പിടിയിലായ 3 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

Kalamassery Ganja Case: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റൽ കഞ്ചാവ് വേട്ട; പിടിയിലായ 3 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Image Credit: Crime | (Photo: Zee news)

About the Author