Naveen Babu: നവീൻ ബാബുവിൻ്റെ മരണം; 65 ലക്ഷം രൂപയുടെ മാനനഷ്ട കേസ്; പി പി ദിവ്യക്കും, പ്രശാന്തിനും എതിരെ കുടുംബം

65 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കും, കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനും എതിരെയാണ് ഹർജി നൽകിയത്.

Naveen Babu: നവീൻ ബാബുവിൻ്റെ മരണം; 65 ലക്ഷം രൂപയുടെ മാനനഷ്ട കേസ്; പി പി ദിവ്യക്കും, പ്രശാന്തിനും എതിരെ കുടുംബം
Image Credit: ADM K Naveen Babu (Left), PP Divya (Middle), TV Prashanth (Right) | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More