മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കൊച്ചിയില്‍ ഇ​റ​ങ്ങേ​ണ്ട ഏഴ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തില്‍ ഇ​റ​ങ്ങേ​ണ്ട ഏഴ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മൂ​ട​ൽ​മ​ഞ്ഞ് ബാധിച്ചത് അഞ്ച് രാജ്യാന്തരസര്‍വീസിനെയും രണ്ട് ആഭ്യന്തരസര്‍വീസിനെയുമാണ്‌. എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-കൊച്ചി വിമാനം വൈകുന്നു.

Last Updated : Sep 7, 2017, 08:43 AM IST
മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് കൊച്ചിയില്‍ ഇ​റ​ങ്ങേ​ണ്ട ഏഴ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു.

കൊ​ച്ചി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തില്‍ ഇ​റ​ങ്ങേ​ണ്ട ഏഴ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. മൂ​ട​ൽ​മ​ഞ്ഞ് ബാധിച്ചത് അഞ്ച് രാജ്യാന്തരസര്‍വീസിനെയും രണ്ട് ആഭ്യന്തരസര്‍വീസിനെയുമാണ്‌. എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം-കൊച്ചി വിമാനം വൈകുന്നു.

ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു കാ​ര​ണം ഇൻഡിഗോയുടെ പുണെ –കൊച്ചി, ദുബായ് – കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കു വിട്ടു. അതേസമയം, ഇവിടെനിന്നു പുറപ്പെടേണ്ട വിമാനങ്ങളുടെ സർവീസിനെ മൂടൽമഞ്ഞു ബാധിച്ചിട്ടില്ല.

Trending News