CM Gulf Visit: രണ്ട് ദിവസത്തെ സന്ദർശനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി

രണ്ട് ദിവസത്തെ സന്ദർശനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മുഖ്യമന്ത്രി മസ്ക്കത്തിലും സലാലയിലും നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.

 CM Gulf Visit: രണ്ട് ദിവസത്തെ സന്ദർശനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി
Image Credit: Kerala CM Pinarayi Vijayan At Oman | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More