VS Achuthanandan: ചെങ്കനലണഞ്ഞു... ഇനി വിപ്ലവതാരകം... വിഎസിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

VS Achuthanandan Passed Away: ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ ആലപ്പുഴ ജില്ലാ ഓഫീസിൽ പൊതുദർശനം നടക്കും.

Written by - Zee Malayalam News Desk | Last Updated : Jul 21, 2025, 05:06 PM IST
  • അഞ്ച് മണിക്ക് എകെജി സെന്ററിൽ പൊതുദർശനം
  • നാളെ രാവിലെ ഒമ്പത് മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം
VS Achuthanandan: ചെങ്കനലണഞ്ഞു... ഇനി വിപ്ലവതാരകം... വിഎസിന് ജന്മനാട്ടിൽ അന്ത്യവിശ്രമം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തലസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. അഞ്ച് മണിക്ക് എകെജി സെന്ററിൽ പൊതുദർശനം. എകെജി സെന്ററിൽ പതാക താഴ്ത്തിക്കെട്ടി.

Add Zee News as a Preferred Source

അനുശോചനത്തിന്റെ ഭാ​ഗമായി കരിങ്കൊടി നാട്ടി. നാളെ ദർബാർ ഹാളിൽ പൊതുദർശനം. രാവിലെ ഒമ്പത് മണിക്കാണ് ദർബാർ ഹാളിൽ പൊതുദർശനം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ ആലപ്പുഴ ജില്ലാ ഓഫീസിൽ പൊതുദർശനം.

ALSO READ: കണ്ണേ കരളേ വീഎസ്സേ... ആ കണ്ണുകൾ അടഞ്ഞു, പക്ഷേ വിപ്ലവ ചരിത്രം എരിഞ്ഞുകത്തും

ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം നടത്തും. എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 101 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.20ന് തിരുവന്തപുരത്ത് എസ് യു ടി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News